1) ഇന്ത്യയിൽ ആദ്യമായി സ്വർണ നാണയം നൽകുന്ന ATM തുടങ്ങിയത് എവിടെയാണ്?
ഉത്തരം : ഹൈദരാബാദ് (തെലുങ്കാന)
2) വേൾഡ് കോഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക്?
ഉത്തരം : കേരള ബാങ്ക്
3) രാജ്യത്തെ ആദ്യത്തെ സഹകരണ കയറ്റുമതി കേന്ദ്രം നിലവിൽ വരുന്നത്?
ഉത്തരം : കൊച്ചി
4) 2023യിൽ പ്രഥമ ഐസിസി വുമൺസ് U-19 T20 വേൾഡ്കപ്പിനു വേദിയാവുന്നത്?
ഉത്തരം : ദക്ഷിണാഫ്രിക്ക
5) 2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ വീശിയ ചുഴലിക്കാറ്റിന്റെ പേര് എന്താണ്?
ഉത്തരം : മാൻഡോസ്
6) ബംഗാൾ ഉൾക്കടലിൽ വീശിയ മാൻഡോസ് ചുഴലിക്കാറ്റിന്റെ പേര് നിർദ്ദേശിച്ച രാജ്യം?
ഉത്തരം : യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ജനറൽ കറണ്ട് അഫയേഴ്സ് പാർട്ട് – 1
by
Leave a comment