1) 2022 ഫിഫ ലോകകപ്പ് നേടിയ രാജ്യം?
ഉത്തരം : അർജന്റീന
2) 2022 ഫിഫ ലോകകപ്പ് രണ്ടാം സ്ഥാനം നേടിയ രാജ്യം?
ഉത്തരം : ഫ്രാൻസ്
3) അർജന്റീന നേടിയ ഫുട്ബോൾ ലോകകപ്പുകളുടെ എണ്ണം?
ഉത്തരം : 3
4) 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ താരം?
ഉത്തരം : കിളിയൻ എബാപ്പെ (ഫ്രാൻസ്)
5) 2022 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ താരം?
ഉത്തരം : ലയണൽ മെസ്സി (അർജന്റീന)
6) 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ്(സ്) നേടിയ താരം?
ഉത്തരം : എമിലിയാനോ മാർട്ടിനസ് (അർജന്റീന)
7) 2022 ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുത്ത കളിക്കാരൻ ആരാണ്?
ഉത്തരം : എൻസോ ഫെർണണ്ടേസ് (അർജന്റീന)
ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 പാർട്ട് – 1 ചോദ്യങ്ങൾ
by
Leave a comment