SAC INFOTECH

Learn What Is Right & Track Your Master Knowledge

ജനറൽ നോളജ് – പാർട്ട്‌ 1

1) സതി നിർത്തലാക്കിയ വർഷം?

ഉത്തരം : 1829 (ഡിസംബർ 4)

2) ഇന്ത്യൻ റെയിൽവേസ് സ്ഥാപിതമായ വർഷം?

ഉത്തരം : 1836 (മെയ്‌ 6)

3) ഇന്ത്യയിൽ ആദ്യ റെയിൽവേ ലൈൻ ഓപ്പറേറ്റ് ചെയ്ത വർഷവും, എവിടെ നിന്നും എവിടേക്ക് ആയിരുന്നു ഓപ്പറേറ്റ് ചെയ്യപ്പെട്ടതും?

ഉത്തരം : ബോംബെ – താനെ/(ണ) (1853)

4) ഏത് വർഷമായിരുന്നു “ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്” പാസ്സായത്?

ഉത്തരം : 1935 (ആഗസ്റ്റ് 2)

5) ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

ഉത്തരം : സൂറിച്ച് (സ്വിറ്റ്സർലൻഡ്)

6) 2026യിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, മെക്സിക്കോ & കാനഡയിൽ നടക്കാൻ പോക്കുന്ന ഫിഫ ലോകകപ്പ് എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ്?

ഉത്തരം : 23

7) 2022 ഫിഫ ഫുട്ബോൾ ലോകകപ്പിലെ ഫെയർ പ്ലേ ട്രോഫി നേടിയ രാജ്യം/ടീം ഏതാണ്?

ഉത്തരം : ഇംഗ്ലണ്ട്

Comments

Leave a comment

Design a site like this with WordPress.com
Get started