Mindblown: a blog about philosophy.
-
ജനറൽ നോളജ് – പാർട്ട് 1
1) സതി നിർത്തലാക്കിയ വർഷം? ഉത്തരം : 1829 (ഡിസംബർ 4) 2) ഇന്ത്യൻ റെയിൽവേസ് സ്ഥാപിതമായ വർഷം? ഉത്തരം : 1836 (മെയ് 6) 3) ഇന്ത്യയിൽ ആദ്യ റെയിൽവേ ലൈൻ ഓപ്പറേറ്റ് ചെയ്ത വർഷവും, എവിടെ നിന്നും എവിടേക്ക് ആയിരുന്നു ഓപ്പറേറ്റ് ചെയ്യപ്പെട്ടതും? ഉത്തരം : ബോംബെ – താനെ/(ണ) (1853) 4) ഏത് വർഷമായിരുന്നു “ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്” പാസ്സായത്? ഉത്തരം : 1935 (ആഗസ്റ്റ് 2) 5) ഫിഫയുടെ ആസ്ഥാനം…
-
ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 പാർട്ട് – 1 ചോദ്യങ്ങൾ
1) 2022 ഫിഫ ലോകകപ്പ് നേടിയ രാജ്യം? ഉത്തരം : അർജന്റീന 2) 2022 ഫിഫ ലോകകപ്പ് രണ്ടാം സ്ഥാനം നേടിയ രാജ്യം? ഉത്തരം : ഫ്രാൻസ് 3) അർജന്റീന നേടിയ ഫുട്ബോൾ ലോകകപ്പുകളുടെ എണ്ണം? ഉത്തരം : 3 4) 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ താരം? ഉത്തരം : കിളിയൻ എബാപ്പെ (ഫ്രാൻസ്) 5) 2022 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ താരം? ഉത്തരം : ലയണൽ മെസ്സി (അർജന്റീന) 6)…
-
ജനറൽ കറണ്ട് അഫയേഴ്സ് പാർട്ട് – 1
1) ഇന്ത്യയിൽ ആദ്യമായി സ്വർണ നാണയം നൽകുന്ന ATM തുടങ്ങിയത് എവിടെയാണ്? ഉത്തരം : ഹൈദരാബാദ് (തെലുങ്കാന) 2) വേൾഡ് കോഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക്? ഉത്തരം : കേരള ബാങ്ക് 3) രാജ്യത്തെ ആദ്യത്തെ സഹകരണ കയറ്റുമതി കേന്ദ്രം നിലവിൽ വരുന്നത്? ഉത്തരം : കൊച്ചി 4) 2023യിൽ പ്രഥമ ഐസിസി വുമൺസ് U-19 T20 വേൾഡ്കപ്പിനു വേദിയാവുന്നത്? ഉത്തരം : ദക്ഷിണാഫ്രിക്ക 5) 2022 ഡിസംബറിൽ ബംഗാൾ…
Got any book recommendations?