Tag: #FIFA #Football #WorldCup #2022 #LeoMessi
-
ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 പാർട്ട് – 1 ചോദ്യങ്ങൾ
1) 2022 ഫിഫ ലോകകപ്പ് നേടിയ രാജ്യം? ഉത്തരം : അർജന്റീന 2) 2022 ഫിഫ ലോകകപ്പ് രണ്ടാം സ്ഥാനം നേടിയ രാജ്യം? ഉത്തരം : ഫ്രാൻസ് 3) അർജന്റീന നേടിയ ഫുട്ബോൾ ലോകകപ്പുകളുടെ എണ്ണം? ഉത്തരം : 3 4) 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ താരം? ഉത്തരം : കിളിയൻ എബാപ്പെ (ഫ്രാൻസ്) 5) 2022 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ താരം? ഉത്തരം : ലയണൽ മെസ്സി (അർജന്റീന) 6)…